രക്തസാക്ഷികള്‍;;;;;;;;



 മലപ്പുറം -



മലപ്പുറം - രക്തസാക്ഷികള്‍
. കുഞ്ഞാലി
1969 ജൂലായ്‌ 28 ന്കോണ്‍ഗ്രസ്സുകാര്‍വെടിവെച്ചു കൊലപ്പെടുത്തി. എക്സ്‌. എം.ല്‍‍. ആയിരുന്നു. മലപ്പുറം ഡി. സി മെമ്പറായിരുന്നു.
. പൗലോസ്
പാര്‍ടി  മെമ്പര്‍  ആയിരുന്നു. 1969 നവംബര്‍ 28 ന്ലീഗുകാര്കുത്തിക്കൊലപ്പെടുത്തി.
. കോട്ടിരി നാരായണന്
പാര്‍ടി  മെമ്പര്‍ , ഡി.വൈ.എഫ്‌. യൂണിറ്റ്പ്രസിഡന്‍റ്. 1988 മെയ്‌ 6 ന്ആര്‍‍.എസ്‌.എസുകാര്കുത്തിക്കൊലപ്പെടുത്തി.
. സെയ്താലി കട്ടപ്പാറ
എസ്‌.എഫ്‌. പ്രവര്‍ത്തകന്‍. 1974 സെപ്തംബര്‍ 20 ന്പട്ടാമ്പി കോളേജില്വെച്ച്‌  ആര്‍ ‍.എസ്‌.എസുകാര്കുത്തിക്കൊലപ്പെടുത്തി
. മുഹമ്മദ്മുസ്തഫ
എസ്‌.എഫ്‌. പ്രവര്ത്തകനായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത്മണ്ണാര്‍ക്കാട്കോളേജില്‍ നിന്ന്പോലീസ്പിടിച്ചുകൊണ്ടുപോയി. മര്‍ദ്ദനമേറ്റ്ആശുപത്രിയില്വെച്ചു മരിച്ചു.
. സുബ്രഹ്മണ്യന്
2006 മെയ്മാസത്തില്ഇലക്ഷന്പ്രചാരണത്തോടനുബന്ധിച്ച്ലീഗുകാര്കൊലപ്പെടുത്തി.
. ദാമു
1979 ഒക്ടോബര്‍ 29 ന്‌   ആര്‍  .എസ്‌.എസുകാര്കൊലപ്പെടുത്തി.




No comments:

Post a Comment